News Beyond Headlines

27 Thursday
August

‘കമ്മ്യൂണിസത്തിനെതിരായ പ്രമേയം, തന്റെ അറിവോടെയല്ല’; ജിഫ്രി തങ്ങള്‍


സമസ്ത പ്രമേയം തന്റെ അറിവോടെയല്ലെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.ഇസ്ലാമിന്റെ അടിസ്ഥാന  more...


മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു

പാമ്പാടി : മന്ത്രി വി.എൻ.വാസവന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഉപരാഷ്ട്രപതിയെ യാത്രയാക്കിയ ശേഷം കോട്ടയത്ത് നിന്നും പാമ്പാടിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ്  more...

മാവേലി എക്‌സ്പ്രസിലെ പൊലീസ് അതിക്രമം; കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കൊ  more...

കൂറുമാറിയ കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു; മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ഇടതുമുന്നണി

മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നതോടെയാണ് 11 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം  more...

മാവേലി എക്‌സ്പ്രസിലെ പൊലീസ് മര്‍ദ്ദനം, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍ : മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.  more...

എല്ലാ മതങ്ങളെയും നാം ബഹുമാനിക്കണം: ഉപരാഷ്ട്രപതി

എല്ലാ മതങ്ങളെയും നാം ബഹുമാനിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ ഏലിയാസ് കുര്യാക്കോസ് സ്വര്‍ഗ പ്രാപ്തിയുടെ  more...

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ആക്രികടയ്ക്ക് തീപിടിച്ച് ആളിപ്പടര്‍ന്നു. ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് അഞ്ചോളം  more...

മദ്യപിച്ച് ശല്യപ്പെടുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്; വനിതകളെ ശല്യം ചെയ്‌തെന്ന് ടിടിഇ

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ടിടിഇ പി.എം.കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി.  more...

കോണ്‍ഗ്രസ് വിട്ടെത്തിയ കെസി റോസകുട്ടി വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണായി കെസി റോസക്കുട്ടി. ജനുവരി ഏഴിന് ചുമതലയേല്‍ക്കും. രാവിലെ 11 ന് കിഴക്കേ കോട്ടയിലെ  more...

ഓര്‍ഡിനറി ടിക്കറ്റെടുക്ക് സ്ലീപ്പര്‍ കോച്ചില്‍ കയറി, യാത്രക്കാരനെ തല്ലി ചതച്ചു നിലത്തിട്ട് ചവിട്ടി… മറ്റൊരു സ്റ്റേഷനില്‍ ഉപേക്ഷിച്ചു! തലശേരിയില്‍ എഎസ്‌ഐയുടെ ക്രൂരത

തലശേരി: തലശേരിയില്‍ ട്രെയിനില്‍ യാത്രക്കാരനെതിരെ പോലീസ് അതിക്രമം. ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ചു പരിശോധനയ്ക്കിടെയാണ് റെയില്‍വേ പോലീസ് യാത്രക്കാരനായ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....