തെന്നന്ത്യന്‍ താരം വിജയ് ദേവാരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ലൈഗര്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലീംപ്സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. പുത്തന്‍ മേക്ക് ഓവറും തീക്ഷണമായ ശരീര ഭാഷയുമായി തിളങ്ങുന്ന വിജയ് ദേവാരകൊണ്ടയെ വീഡിയോയില്‍ കാണാം. സ്റ്റൈലിഷ് ആക്ഷന്‍ ചിത്രങ്ങള്‍ more...
മമ്മൂട്ടി കേന്ദ്രകഥപാത്രമായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ more...
പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത more...
മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു . നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. more...
കണ്ണൂര്‍: കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 more...
മല്ലപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കായികപരിശീലകന്‍ പിടിയില്‍. കീഴ്വായ്പൂര് പാലമറ്റത്ത് റിട്ട.കേണല്‍ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) ആണ് കീഴ്വായ്പൂര് more...
കുമരകം: വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു. ഒടുവില്‍ ഭിത്തിയില്‍ ഇങ്ങനെ എഴുതി, 'മിന്നല്‍ more...
കടലുണ്ടി: കൈകളില്‍ മൈലാഞ്ചി അണിയിച്ച് ആദിത്യ മുന്നേറുമ്പോള്‍ കണ്ടുനിന്നവരുടെ കരഘോഷമായിരുന്നു. ഈ സമയവും തളരാതെ മൈലാഞ്ചി ട്യൂബുകള്‍ മാറ്റി കൈകളില്‍ more...
പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതില്‍ പൈലറ്റിനു സംഭവിച്ച പിഴവാണ് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ മരിച്ച കൂനൂര്‍ ഹെലികോപ്റ്റര്‍ more...
കരിപ്പൂര്‍: വലിയവിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയര്‍ലൈന്‍സ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്‍മാറ്റം താത്കാലികമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....