സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യകലാകാരന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് more...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്ര more...
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കരിമല വഴിയുള്ള കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടും. അടുത്ത more...
ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരില്‍ more...
നാദാപുരം മുടവന്തേരിയില്‍ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. മുടവന്തേരി തേര്‍കുന്നുമ്മലില്‍ മലയന്റവിട മുസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് more...
യു.എ.ഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ബുധനാഴ്ച മാത്രം 2234 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 775 പേര്‍ക്ക് രോഗം more...
15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി more...
നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. 25 കാരനെ രണ്ട് പേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. more...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ ആവശ്യം. more...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റി. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് യുഎഇ സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....