ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി സമാധാന യോഗത്തില്‍ ആഹ്വാനം. കൊലപാതകങ്ങളുടെ പേരില്‍ ഇനി അനിഷ്ഠ് സംഭവം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വയലാറിലെ കൊലപാതകത്തിന്റെ more...
സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി more...
വയനാട് കുറുക്കന്‍ മൂലയില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ നടത്തും. ഇന്നലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ more...
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായി രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 25 ന് പമ്പയില്‍ more...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ more...
തൃശൂര്‍ പുഴയ്ക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തൃശൂര്‍ വരിയം സ്വദേശികളായ മേഘ (22), more...
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയല്‍ കരീബിയന്‍സിന്റെ സിംഫണി ഓഫ് ദി സീസ് more...
തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ കോളേജ് വിദ്യാര്‍ഥിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍. പത്താംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെയും നാല് more...
വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍നിന്ന് 21 ആയി ഉയര്‍ത്താനുള്ള 'വിവാഹപ്രായ ഏകീകരണ ബില്‍' പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിതാ, more...
തിരുവനന്തപുരം രണ്ടു മാസം മുൻപാണ് കേരള പൊലീസിന്റെ സൈബർ സെൽ വിഭാഗത്തിന് ഒരു തട്ടിപ്പിനെക്കുറിച്ചുള്ള പരാതി ലഭിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിനും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....