മൂത്തേടം കുട്ടിക്കാട്ടില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്ത വെയിറ്റിംഗ് ഷെഡ് അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. സ്ഥലത്തെ ലീഗ് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി കൊണ്ടാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഷെഡും കൊടിമരവും സ്ഥാപിച്ചത്. സംഭവത്തിന്റെ വീഡിയോ പിവി അന്‍വര്‍ എംഎല്‍എയാണ് പുറത്തുവിട്ടത്. more...
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളായ യാത്രക്കാര്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്.140 വിമാനത്തവാളത്തിലേക്കുളള യാത്രക്കാണ് ഇളവ്. ഡിസംബര്‍ 18നാണ് ഖത്തറിന്റെ more...
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. more...
ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തീരുമാനം. വിരിവക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് more...
സിപിഎം വയനാട് ജില്ലാ സമ്മേളനം ഇന്ന് വൈത്തിരിയില്‍ തുടങ്ങും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം more...
യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ more...
വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? more...
സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററിലെ അഭിമന്യു നഗറാണ് സമ്മേളന വേദി. മുഖ്യമന്ത്രി more...
പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 3 more...
വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....