തിരുവനന്തപുരം പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ more...
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ നിലപാട് മുന്‍ തീരുമാനങ്ങളില്‍ നിന്നും വിരുദ്ധം. more...
കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ കേസ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം more...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലീംലീഗ് മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിന്റെ അങ്ങേ അറ്റമാണെന്ന് കെടി ജലീല്‍. തലശേരിയില്‍ ആര്‍എസ്എസുകാര്‍ വിളിച്ചുകൂവിയതും more...
മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ ഓരോ more...
അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പയിലെ പുതിയ ഗാനമെത്തി. സാമന്ത ചുവടുവെക്കുനന് ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ തന്നെ more...
ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കല്‍ - എസ് ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം തേരിന്റെ ഫസ്റ്റ് ലുക്ക് more...
ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകന്‍ അഹാന്‍ ഷെട്ടി നായകനാകുന്ന ആദ്യ ചിത്രം 'തഡപ്പി'ന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം more...
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മ്യാവൂവിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ more...
ചലച്ചിത്ര മേഖലയില്‍ പെണ്‍കരുത്ത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ഈത്തവണത്തെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഉള്ളത്. തിരുവനന്തപുരത്തു ആരംഭിച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....