News Beyond Headlines

21 Friday
August

കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴവിവാദം: മജീദിന്റെ മൊഴിയെടുത്തു


കെ എം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് ഡി.വൈ.എസ്.പിയെ വ്യക്തിപരമായി കാണാനെത്തിയതെന്ന് മജീദ് പറഞ്ഞു. അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മജീദിന്റെ മൊഴിയെടുത്തത്. കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ വച്ചാണ്  more...


അതിവേഗപാതയില്‍ അതിവേഗ നടപടി; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

അതിവേഗപാതയില്‍ അതിവേഗ നടപടിയുമായി സര്‍ക്കാര്‍. അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനില്‍ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി  more...

മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം

കോഴിക്കോട് മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം വ​ർ​ഷ  more...

മുല്ലപ്പെരിയാർ കേസ് ഡിസംബർ 10 ലേക്ക് മാറ്റി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ 10ലേക്ക് മാറ്റി. . മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കു ശേഷം  more...

അജഗജാന്തരം ഡിസംബര്‍ 23 ന്

ടിനു പാപ്പച്ചന്‍ ചിത്രം 'അജഗജാന്തരം ഡിസംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ആന്‍റണി വര്‍ഗീസ് നായകനാകുന്ന ചിത്രം  more...

സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന്  more...

ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം ബിജെപി പ്രചാരണം കേരളം അംഗീകരിക്കില്ല :കോടിയേരി

ഹലാൽ വിഷയം സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിച്ചുകൊണ്ടുള്ളതാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ഹലാൽ ചർച്ചകൾ  more...

കനത്ത മഴ, നൂറോളം പേരെ കാണാനില്ല തിരുപ്പതി ജലസംഭരണിയിൽ വിള്ളൽ

പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശില്‍ തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയിൽ വിള്ളല്‍ ഉണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം  more...

സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക്  more...

ദത്ത്‌കേസ്‌:കുഞ്ഞിനെ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിച്ചു ഡിഎൻഎ പരിശോധന ഉടൻ

അനുപമ എസ്‌ ചന്ദ്രന്റേതെന്നു കരുതുന്ന കുഞ്ഞിനെ തിരികെ എത്തിച്ചു. ഞായർ രാത്രി എട്ടരയോടെ ഹൈദരാബാദ്‌–- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ്‌ തിരിച്ചെത്തിച്ചത്‌.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....