കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.കെ.എസ്.ആർ.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് more...
തൃശൂര്‍: ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ more...
സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ബ്രഹ്മാണ്ഡ more...
എ ഐ സി സി മുന്നോട്ടുവച്ച ഓപ്പറേഷൻ കൊല്ലം പൊളിക്കാൻ കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ കളി തുടങ്ങി. നന്നലെ ത്തൈക്കമാന്റ് more...
സംസ്ഥാന നിയമസഭയിൽ 50 സീറ്റ് നേടുകയെന്ന പദ്ധതിക്ക് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന്റെ ബാലികേറാ മലയായ മലബാറിൽ more...
കേരളത്തിലെ സ്ഥിതി അത്ര അനുകൂലമല്ലന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി പാർട്ടി പരിപാടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുതിർന്ന നേതാക്കൾക്ക് ഹൈക്കമാന്റ് നിർദേശം.ഉമ്മൻചാണ്ടിയെ രംഗത്ത് more...
ബിജെപി സ്ഥാനാർഥി പട്ടികയിൽ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ഉണ്ടാവില്ല. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകും.സുരേന്ദ്രൻ സിറ്റിങ് സീറ്റായ more...
സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ വീഡിയോ more...
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ more...
സിനിമ താരങ്ങള്‍ വരുത്തുന്ന മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചതും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....