ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് വേണ്ട എന്ന ദേശീയ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തള്ളിക്കളഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല നിര്‍വഹിക്കുന്ന എ വിജയരാഘവന്‍. ബിജെപിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് more...
12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കും കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തോടൊപ്പമില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. 12 സീറ്റുകളില്‍ തങ്ങള്‍ more...
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് more...
ബിജെപി യാത്ര ഫെബ്രുവരി 20 മുതല്‍ ശോഭ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. more...
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ക്കൂടി ഇന്റര്‍നെറ്റ് കണക്ഷന്‍ more...
മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിധി പറയുന്നത് ഫെബ്രുവരി 9 ലേക്ക് മാറ്റി. ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധി more...
മലപ്പുറം: പാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് more...
ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ലൈഫ് ടൈം അച്ചീവ്‌മെന്റ് more...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്ത് ശമ്പള കമ്മീഷന്‍. പെന്‍ഷനിലും ആനുപാതിക വര്‍ധനയുണ്ടാകും. ശമ്പള കമ്മീഷന്‍ more...
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....