News Beyond Headlines

02 Friday
January

പതാക ഉയര്‍ത്താത്ത വീടിന്റെ ചിത്രമെടുക്കാന്‍ നിര്‍ദേശം; വിവാദം


ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയെച്ചൊല്ലി വിവാദം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിര്‍ദേശം. ദേശീയ പതാക ഉയര്‍ത്താത്തവരെ  more...


സിനിമാതാരങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടെ തര്‍ക്കം; തിയേറ്ററിനുമുന്നില്‍ ഫാന്‍സിന്റെ കൂട്ടത്തല്ല്

കോഴിക്കോട് സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബാലുശേരിയിലെ തിയേറ്ററിന് സമീപമാണ് കൂട്ടത്തല്ല് നടന്നത്. മുപ്പതോളം യുവാക്കള്‍ തമ്മില്‍ സിനിമാ താരങ്ങളുടെ  more...

നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച സംഭവം: കടുത്ത നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ

പത്തനംതിട്ടയില്‍ നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് ഡ്രൈവര്‍. കലഞ്ഞൂര്‍- പത്തനാപുരം റോഡിലായിരുന്നു കുഞ്ഞിനെ മടിയിലിരുത്തി ബന്ധുവായ യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ്.  more...

കോഴിക്കോട് മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

കോഴിക്കോട് കുറ്റ്യാടി കൈവേലിയില്‍ കഴിഞ്ഞ ദിവസം മര്‍ദനത്തിനിരയായ യുവാവ് മരിച്ചു.വളയം ചുഴലി നീലാണ്ടുമ്മല്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 30  more...

ഭാര്യയോടുള്ള ദേഷ്യം, ഇരട്ടക്കുട്ടികളില്‍ ഒരാളെ അച്ഛന്‍ കൊലപ്പെടുത്തി

ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ പിതാവ് കൊലപ്പെടുത്തി. ഒരു വയസുള്ള മകനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  more...

കുവൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കം

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ഇന്ത്യാ-കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ്  more...

ആസാദി കാ അമൃത് മഹോത്സവ്; ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം. രാജ്യവ്യാപകമായി  more...

റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാത്തമംഗലം: റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്.  more...

ഫെയ്സ്ബുക്കില്‍ വന്‍തോതില്‍ കൗമാരക്കാരുടെ കൊഴിഞ്ഞുപോക്ക്

ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ പ്ലാറ്റ്ഫോമാണെന്നാണ് പുതിയ പയ്യന്‍സ് പറയുന്നത്. യുവാക്കള്‍ക്കിടയിലെ ഈ അഭിപ്രായം ശരിവെക്കുകയാണ് ഫെയ്സ്ബുക്ക് ഉപഭോക്താക്കളെ കുറിച്ചുള്ള പുതിയ സര്‍വേ.  more...

മദ്യലഹരി: സ്വന്തം കാറെന്ന് കരുതി മറ്റൊരുകാര്‍ ഓടിച്ചു, കാറില്‍ സ്ത്രീയും കുട്ടിയും; പിന്നാലെ അപകടം

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി വഴിയില്‍ കണ്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....