News Beyond Headlines

02 Friday
January

2017 ലെ ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചോ? ജാമ്യം റദ്ദാകുമോ? തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍, ഹൈക്കോടതിയുടെ നോട്ടീസ്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍  more...


‘ആ മോളെ വീട്ടില്‍ പോയി കണ്ടു, പ്രശ്‌നപരിഹാരത്തിന് നിര്‍ദേശം നല്‍കി…’; വീണ്ടും കലക്ടര്‍

ആലപ്പുഴ: കലക്ടര്‍ മാമന്റെ സഹായം തേടി സമൂഹമാധ്യമത്തില്‍ സന്ദേശമയച്ച കൊച്ചുമിടുക്കിയുടെ പ്രശ്‌നം കേള്‍ക്കാന്‍ നേരിട്ട് വീട്ടിലെത്തി ആലപ്പുഴ കലക്ടര്‍ കൃഷ്ണ  more...

കുട്ടികള്‍ ബെല്ലടിച്ചു, ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടില്‍പ്പെട്ട് മരിച്ചു

തൊടുപുഴ: സ്‌കൂള്‍ ബസിന്റെ ടയറിനടില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. ഉടുമ്പന്നൂര്‍  more...

കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

ലക്‌നൗ: കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം.  more...

ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവ് അറിഞ്ഞില്ല; വണ്ണംവെക്കാനുള്ള മരുന്നുകഴിച്ചെന്ന് പ്രതി, നവജാത ശിശുവിനെ കൊന്നു

ഉടുമ്പന്നൂര്‍ (ഇടുക്കി): പ്രസവിച്ച ഉടന്‍ കുഞ്ഞിനെ വീട്ടിലെ ശൗചാലയത്തില്‍ വെള്ളംനിറച്ച കന്നാസില്‍ മുക്കിക്കൊന്ന അമ്മ കസ്റ്റഡിയില്‍. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ  more...

മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് തര്‍ക്കം, ക്രൂരമായ കൊലപാതകം; കണ്ണീരടക്കാനാകാതെ ബന്ധുക്കള്‍

ചിറ്റില്ലഞ്ചേരി: ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എസ്. സുജീഷിനെ (24) റിമാന്‍ഡ് ചെയ്തു. റിമാന്‍ഡുചെയ്ത സുജീഷിനെ  more...

കേസും കോടതിയും കൂട്ടിന് ദാരിദ്ര്യവും; നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിന് ബിരുദത്തില്‍ ഒന്നാംസ്ഥാനം

കാഞ്ഞങ്ങാട്: 'ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്നതിനിടെ പുറത്തേക്ക് നോക്കും. അവിടെ പോലീസുകാരന്‍ അക്ഷമനായി കാത്തിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ പോലീസുകാരന്റെയടുത്തേക്ക്. ബൈക്കില്‍  more...

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ  more...

കേശവദാസപുരം കൊലപാതകം; തൊണ്ടിമുതലുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട മനോരമയുടെ പക്കല്‍  more...

കൊച്ചിയില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡില്‍ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....