തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്പലം സുനിതാ ഭവനില്‍ ആതിരയെന്ന 24 കാരിയാണ് മരണപ്പെട്ടത്. കൈ ഞരമ്ബും മുറിഞ്ഞ നിലയിലാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത more...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു. ഇന്ന് 5624 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം more...
തൃശൂര്‍; കോവിഡ് വാകിസിനേഷന് ശേഷവും കരുതലും ജാഗ്രതയും ഏറെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും more...
കോഴിക്കോട് : കൊടശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് 3.30 more...
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തത് 285 കേസുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ more...
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ വില്പന സമ്മര്‍ദത്തിലായ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും more...
ബജറ്റ് പ്രസംഗത്തിന്റെ ചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൃഷ്ടികളാണെന്ന് മന്ത്രി തോമസ് ഐസക്ക്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ more...
ലഖ്നൗ: മാസങ്ങളോളം പതിനഞ്ചുകാരിയെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. more...
കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും. കൊവിഡിനെതിരെ വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിനാണ് തുടക്കത്തില്‍ നല്‍കുക. more...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിലില്‍ പരിഷ്‌കരിച്ച ശമ്പളം സംബന്ധിച്ച് ഉത്തരവിറക്കും. ശമ്പള more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....