ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ വിശ്വാസ്യ യോഗ്യമല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ. ഇതേ തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ ഇറാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അമേരിക്കയില്‍ നിന്നും യുകെയില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെട്ട വാക്‌സിനുകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ഇറാന്‍ more...
തോമസ് ഐസിക്കിനെയും ഇടതുമുന്നണിയെയും വെട്ടിലാക്കാന്‍ സി ഐ ജി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസും വിഡി സതീശനും നടത്തിയ നീക്കങ്ങള്‍ പൊളിയുന്നു.സര്‍ക്കാരും more...
ട്വന്റി--20 യെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്റെ നീക്കങ്ങള്‍ ശക്തമാക്കി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും more...
പാലാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തി വിലപേശലിനൊരുങ്ങിയ എന്‍ സി പി യിലെ വിരുദ്ധരെ ഗൗനിക്കാതെ ഇടതുമുന്നണി.താഴേത്തട്ടില്‍ ആള്‍ബലമില്ലാത്തമേഖലകളില്‍ more...
തന്നെ പുറത്താക്കിയ യുഡിഎഫിന്റെ ഏറ്റവും വലിയ തലവേദന പി ജെ ജോസഫും അദ്ദേഹത്തിനൊപ്പമുള്ളവരുമായിരിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രസ്താവന ശരിവയ്ക്കുന്ന more...
കേരളത്തില്‍ കുറച്ചു കാലമായി നിക്ഷപക്ഷ നിരീക്ഷകനായി സംസ്ഥാന സര്‍ക്കാരിനെയും, മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് കൈയടി നേടിയിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ more...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാകുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും more...
യുകെയില്‍ നിന്നെത്തി ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് ഇല്ലാതെ പുറപ്പെടുവിച്ച more...
ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജികത്ത് ഉപരാഷ്ടപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി.ജോസ് കെ മാണി more...
കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിയ്ക്കുന്നത് വൈകുന്നു. വാക്‌സിനുകള്‍ പൂനയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെയെങ്കിലും വൈകും എന്നാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....