ലോക കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാര്‍നിര്‍മാതാക്കളായ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഓഹരിവിപണിയില്‍ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വര്‍ധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്‌ക് ഒന്നാമതെത്തുകയായിരുന്നു. ബ്ലൂംബര്‍ഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 more...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനൊപ്പം പി സി ജോര്‍ജ് എംഎല്‍എയും ഇറങ്ങിപ്പോയി. ഇതുപോലെ more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര വിട്ട് പ്രചരണത്തിനില്ലെന്ന് എംപി കെ മുരളീധരന്‍. പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് മണ്ഡലത്തില്‍ നേരത്തെ ഏറ്റ പരിപാടികള്‍ more...
ഫൈസര്‍-ബയോഎന്‍ടെക്കിനു പുറമേ ഖത്തറില്‍ അംഗീകാരം ലഭിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സിനായ മോഡേണയുടെ ആദ്യ ബാച്ച് ആഴ്ചകള്‍ക്കകം എത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ more...
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് മലയാളിയായ വിന്‍സെന്റ് more...
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചിരിക്കുന്നത്. സെന്‍സെക്സ് 300 പോയന്റ് more...
ഹരിപ്പാട് വോട്ടുറപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും. ഇതുവരെ രമേശ് ചെന്നിത്തലയുടേയും കുടുംബത്തിന്റേയും വോട്ട് ചെന്നിത്തലയിലായിരുന്നു. എന്നാല്‍ ഹരിപ്പാട് more...
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാനായി റോബോട്ടിനെ ചുമതലപ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ more...
ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് more...
തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....