News Beyond Headlines

02 Friday
January

മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു


മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുകയാണ്. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാ‌ർ അണക്കെട്ടിന്റെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് 4000 ത്തോളം ഘനയടി കുറഞ്ഞു.  more...


സപ്‌ളൈക്കോ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും

സപ്‌ളൈക്കോയുടെ ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ  more...

വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്

കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്.പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ്  more...

തൊടുപുഴയില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

തൊടുപുഴ കരിമണ്ണൂരില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തി ടുത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന്  more...

രഞ്ജിത്തിനും സനയ്ക്കും സ്‌നേഹത്തിന്റെ രാജ്യം പിറന്നു; മകള്‍ക്ക് ‘ഇന്ത്യ’ എന്ന് പേരിട്ടു

പുലിയന്നൂര്‍ (പാലാ): ജൂലായ് പന്ത്രണ്ടാം തീയതിയാണ് രഞ്ജിത്ത് രാജനും ഭാര്യ സനയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് പേരിനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി  more...

വിരമിച്ച ശേഷം മുഴുവന്‍സമയകൂട്ടാളി,ഉപദേശകന്‍; ഷൈബിന്‍ റിട്ട.എസ്ഐക്ക് നല്‍കിയിരുന്നത് മാസം 3 ലക്ഷം

നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ റിട്ട.  more...

മകളെ പീഡിപ്പിച്ചെന്ന് സഹോദരീഭര്‍ത്താവിനെതിരേ പോക്‌സോകേസ്; പിന്നില്‍ സ്വത്തുതര്‍ക്കം, പ്രതിയെ വെറുതേവിട്ടു

ചങ്ങനാശ്ശേരി: സഹോദരങ്ങള്‍ക്ക് കൂട്ടവകാശത്തില്‍ ഉള്‍പ്പെട്ട വീട്ടില്‍നിന്ന് ഒഴിപ്പിക്കുന്നതിനായി സഹോദരീ ഭര്‍ത്താവിനെതിരേ പ്രായപൂര്‍ത്തിയാകാത്ത മകളെ മുന്‍നിര്‍ത്തി കെട്ടിച്ചമച്ച കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന്  more...

അന്നൊരു ദുരന്തം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ മറിച്ച് പറഞ്ഞേനേ: വിശദീകരണവുമായി രേണുരാജ്

കൊച്ചി: ഓഗസ്റ്റ് നാലിന് രാവിലെ എട്ടരയ്ക്ക് പെട്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ  more...

ജമ്മുവിലെ സേനാ ക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: പര്‍ഗാലിലെ സേനാ ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട്  more...

മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവിനെയാണ് അനുജന്‍ രാജ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....