News Beyond Headlines

14 Friday
August

അങ്കമാലിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം


അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്. അതിരപ്പള്ളി വനമേഖലയില്‍ നിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. സ്ഥലത്ത് വന്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ആനയെ തിരികെ കാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ തവണ  more...

യുഡി എഫിലേക്കില്ല ജോസ് കെ മാണി

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. പാർട്ടി നിലപാട് മുന്നണിയെ  more...

മുത്തശ്ശിക്കാലത്തെ ഓര്‍മ്മകളുമായി രജിഷ വിജയന്‍

'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക്  more...

ജോര്‍ജിനു പിന്നാലെ ഗതികെട്ട് യു ഡി എഫ്

ജോസ് കെ മാണിയെ എപ്പോഴും അക്രമിച്ചിരുന്ന പി സി ജോര്‍ജിനെയും കൂട്ടരെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു ഡി എഫില്‍  more...

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇന്നും നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും തുടര്‍ച്ചയായ മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 236 ഉയര്‍ന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍  more...

ആറ്റിങ്ങലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.  more...

പാലക്കാട് പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

പാലക്കാട് പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. പൊതുവപ്പാടം മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ  more...

ഒരു വിഭാഗം മുത്തൂറ്റ് ഫിനാന്‍സ് തൊഴിലാളികള്‍ ഇന്നുമുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: വിവിധ ബ്രാഞ്ചുകളില്‍ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി മുത്തൂറ്റ് ഫിനാന്‍സില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ഇന്നുമുതല്‍  more...

പാണത്തൂര്‍ ബസ് അപകടം ; രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ ബസ് അപകടം സംബന്ധിച്ച് രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് തയാറാകും. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....