തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥിയായി നിന്നശേഷം ജനവിധി അറിയാന്‍ കാത്തു നിക്കാതെ മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. തലക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറബാനു ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് more...
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ്, യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.. ഏഴ്- ഏഴ് എന്ന more...
പാലായില്‍ ജോസ് കെ മാണി വിഭാഗത്തിന് തിളക്കമേറിയ വിജയം. പാലാ മുന്‍സിപ്പാലിറ്റിയിലെ 5 സീറ്റില്‍ പി ജെ ജോസഫ് വിഭാഗം more...
സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം; നാലിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടമാണ് നിലനില്‍ക്കുന്നത്. നാല് കോര്‍പറഷേനുകളില്‍ എല്‍ഡിഎഫ് ലീഡ് more...
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യ ജയം എല്‍ഡിഎഫിന്. ബീമാപള്ളി ഈസ്റ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുധീര്‍ more...
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ കോഴിക്കോട് മുക്കത്ത് എല്‍.ഡി.എഫ് മുന്നേറ്റം. യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യം കടുത്ത മത്സരം more...
കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ ആന്തൂര്‍ നഗരസഭയില്‍ എല്‍ ഡി എഫിന് മുന്നേറ്റം. നാലാം വാര്‍ഡില്‍ എല്‍ more...
പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ഇത് 2015 ന്റെ തനിയാവര്‍ത്തനമായി കാണുന്നു.
തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍കിളികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. എല്‍ഡിഎഫിനെതിരെ തളിപറമ്പ് more...
കൊച്ചി: ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നു.
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....