News Beyond Headlines

11 Tuesday
August

രാജസ്ഥാന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി


രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 548 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്. അതേസമയം 595 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ജയിച്ചത്. 1,775 വാര്‍ഡ് കൗണ്‍സിലര്‍ പോസ്റ്റുകളിലേക്കായിരുന്നു രാജസ്ഥാനില്‍ മത്സരം നടന്നത്.


ഉയര്‍ന്ന പോളിംഗ് ശതമാനം എല്‍ഡിഎഫിനുള്ള പിന്തുണയെന്ന് ജലീല്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ദുരന്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ സംരക്ഷിച്ച സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍.  more...

കോഴിക്കോട് സ്ഥാനാര്‍ഥിയെ കാട്ടു പന്നി കുത്തി

കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായ വാസുകുഞ്ഞനെയാണ് പുലര്‍ച്ചെ കാട്ടു പന്നി  more...

പരാജയ ഭീതിയെ തുടര്‍ന്ന് വിലാപവുമായി ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ  more...

യുവതിയെ ആക്രമിച്ച ശേഷം പുഴയില്‍ ചാടിയ യുവാവ് മരിച്ചു

യുവതിയെ ആക്രമിച്ച ശേഷം പുഴയില്‍ ചാടിയ യുവാവ് മരിച്ചു. ചാലക്കുടി വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ ആണ് മരിച്ചത്.  more...

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. മൂന്നാം തവണയും അധ്യക്ഷ  more...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,117 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  more...

ചെന്നിത്തലയുടെ ലക്ഷ്യം രാഷ്ട്രീയം അന്വേഷണങ്ങൾ നിയമം അനുസരിച്ച്

ബാർകോഴയുമായി ബന്ധപ്പെട്ട മൊഴിയിൽ പ്രതിപക്ഷനേതാവിന് എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് നിയമാനുസൃതമായ അന്വേഷണത്തിന് അനുമതി നൽകിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.  more...

ഇടുക്കിയില്‍ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിച്ച് സര്‍ക്കാര്‍

റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വന്‍കയ്യേറ്റം ഒഴിപ്പിക്കല്‍. വാഗമണ്‍ വില്ലേജ്, മൂന്നാര്‍ പോതമേട് സിഎച്ച്ആര്‍ മേഖല എന്നിവിടങ്ങളില്‍ നിന്നായി  more...

അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല ജയിക്കുക: സ്പീക്കര്‍

പൊന്നാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരല്ല, പകരം നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് വിജയിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വോട്ട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....