News Beyond Headlines

09 Sunday
August

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് സ്വ​പ്ന​യും സ​രി​ത്തും


കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും. കോ​ട​തി​യി​ലാ​ണ് ഇ​വ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​സി​ജെ​എം കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും മൂ​ന്നു ദി​വ​സം കൂ​ടി ക​സ്റ്റ​സ് ക​സ്റ്റ​ഡി​യി​ല്‍  more...


ചൊ​വ്വാ​ഴ്ച മു​ത​ല്‍ ത​പാ​ല്‍ വോ​ട്ട് ; വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ​വി​ധ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കും  more...

കെ.എസ്.ആര്‍.ടി.സിയില്‍ നാളെ മുതല്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ  more...

ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നിര്‍മ്മിച്ചത് കെ.എസ്.ഡി.പി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.).  more...

കോവിഡ് 19: മലപ്പുറത്ത് 611 പേര്‍ക്ക് രോഗബാധ 507 പേര്‍ക്ക് രോഗമുക്തി

മലപ്പുറം : ജില്ലയില്‍ ഇന്ന് 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന  more...

തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം: തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്  more...

തിരഞ്ഞെടുപ്പ് റദ്ദാക്കി

തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ സ്ഥാനാർത്ഥിയായ അഡ്വ.എം.കെ മുകുന്ദൻ മരണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ  more...

തൃശൂർ ജില്ലയിൽ 250 പേർക്ക് കൂടി കോവിഡ്; 659 പേർ രോഗമുക്തരായി

തൃശൂർ : ജില്ലയിൽ തിങ്കളാഴ്ച 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ  more...

വയനാട്ടിൽ ഇന്ന് 90 പേര്‍ക്ക് കൂടി കോവിഡ് : 116 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.  more...

കാസർകോട് ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്, 82 പേർക്ക് രോഗമുക്തി

കാസർകോട് : ജില്ലയിൽ തിങ്കളാഴ്ച 86 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 76 പേർക്കും വിദേശത്ത് നിന്നെത്തിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....