News Beyond Headlines

08 Saturday
August

ഇറാനെ ആക്രമിക്കാന്‍ ട്രംപ് സാധ്യത തേടിയെന്നും ഉപദേശകര്‍ പിന്തിരിപ്പിച്ചെന്നും റിപ്പോര്‍ട്ട്


കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാധ്യത തേടിയെന്ന് റിപ്പോര്‍ട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് സാധ്യതതേടിയത്. ന്യൂയോര്‍ക്ക് ടൈംസാണ് യോഗവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ഔദ്യോഗിക  more...


ബിഡിജെഎസ് തര്‍ക്കം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം തുഷാര്‍ വെള്ളാപ്പള്ളിക്ക്

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള ഭാരവാഹി പട്ടികക്കും കമ്മീഷന്‍ അനുമതി  more...

ഇപ്പോള്‍ അതാണ് പുതിയ സന്തോഷം’ ഗായത്രി അരുണ്‍ മനസ്സ് തുറക്കുന്നു

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രമായിരുന്നു പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ്. നടി ഗായത്രി അരുണിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്  more...

എം.സി. കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ  more...

ഐസിഎംആറുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവാക്‌സിന്‍ മൂന്നാം ഘട്ടത്തിലെത്തിയെന്ന് ഭാരത് ബയോടെക്

ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കല്‍ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവര്‍ഷം  more...

ശിവശങ്കറിന്റെ പുതിയ മൊഴി; സരിതിനെയും സ്വപ്നയെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിതിനെയും, സ്വപ്ന സുരേഷിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അനുവാദം തേടി കസ്റ്റംസ്  more...

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.  more...

നിങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയുന്ന സ്ത്രീയല്ലെ, ആ ആരോപണങ്ങള്‍ ശരിയാണോ? അതു കണ്ടിട്ടും പ്രതികരിക്കാത്തത് എന്താണ്; ദിയ സന

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയവരാണ് ദിയ സനയും ജസ്ല മാടശ്ശേരിയും. ഇപ്പോളിതാ ജസ്ലയെ കുറിച്ചുളള ദിയ സനയുടെ  more...

വിവാഹപൂര്‍വ ബന്ധം ഉപയോഗിച്ച് യുവതിയില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത മുന്‍ കാമുകനും പെണ്‍സുഹൃത്തും അറസ്റ്റില്‍

വിവാഹപൂര്‍വ ബന്ധം ഉപയോഗിച്ച് യുവതിയില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത മുന്‍ കാമുകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം.  more...

എം ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് വൈകുന്നേരം പരിഗണിക്കും

മൂന്ന് മണിക്ക് ശേഷം ജാമ്യപേക്ഷയില്‍ കോടതി വിധി പറയും.ജാമ്യം ലഭിച്ചില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍. ലോക്കറിലുള്ള പണം ശിവശങ്കറിന്റെതാണെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....