ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് more...
ഭീകരവാദികളുടെ കേന്ദ്രമായി ബെംഗളൂരു മാറുന്നു’ എന്ന പ്രസ്താവന തിരിച്ചെടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. നഗരത്തെ more...
റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- more...
കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 5 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനു സംസ്ഥാനത്ത് നിരോധനം. ഇതു സംബന്ധിച്ച് സിആര്‍പിസി 144 പ്രകാരം more...
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് യൂണിടാക് എം more...
ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ (എം) രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാര്‍ട്ടി ജന്മദിനമായ ഒന്‍പതിനോട് അനുബന്ധിച്ച ഉണ്ടായേക്കും. എല്‍ഡിഎഫുമായി more...
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. പട്ടിക 15നകം രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കും. അന്തിമമായി പേര് ചേര്‍ക്കാനും പരാതി ഉന്നയിക്കാനും more...
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയ എസ് എന്‍ ജി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ഈ വര്‍ഷംതന്നെ ആരംഭിക്കും. പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനിലാണ്. more...
ഈ സാമ്പത്തിക വര്‍ഷം ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ ഏക സംസ്ഥാനമായി കേരളം. ഇന്ത്യയില്‍ക്കന്നാം സ്ഥാനത്താണ് വിലകയറ്റം പിടിച്ചു more...
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എല്ലാ ഉപയോക്താക്കളില്‍നിന്നും യൂണിറ്റൊന്നിന് ആറു പൈസവീതം സര്‍ ചാര്‍ജ് ചുമത്താന്‍ അംഗീകാരം തേടി വൈദ്യുതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....