കേരളത്തിലെ ബിജെപി നേതാക്കളെ കടത്തിവെട്ടി എ പി അബ്ദള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി. ബിജെപി സംസ്ഥാന നേതൃത്വം ഇടം കൊടുക്കാതിരുന്ന ടോം വടക്കനായിരിക്കും ഇനി ഒരു വക്താവ്. ബിജെപി ദേശീയ ഭാരവാഹിപട്ടികയില്‍നിന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും, കേരളത്തിലെ ആര്‍എസ്എസിനെയും കുമ്മനത്തെയും more...
ലൈഫ് മിഷന്റെ ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് സമുച്ചയത്തോടു ചേര്‍ന്ന് ഏറ്റവും മികച്ച ആശുപത്രി ഒരുങ്ങുന്നു. ഈ ആശുപത്രിയുടെ പണി എത്രയും വേഗം more...
ബിജെപി യും പ്രതിപക്ഷവും കൊട്ടിഘോഷിക്കുന്ന സി ബി ഐ അന്വേഷണം ലൈഫില്‍ നടക്കുന്ന മൂന്നാം അന്വേഷണം. അതില്‍ പ്രധാന ഏജന്‍സി more...
കൊച്ചി: ആശങ്കയോടെ സംസ്ഥാനം. കോവിഡ് ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ മറികടന്നു. നിലവില്‍ കേരളത്തിലെ ആക്ടിവ് more...
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ നടപടി. കോടതി വഴി ഇതിനുള്ള നടപടികള്‍ തുടങ്ങും. more...
മലപ്പുറം: മോഷണ സംഘം പൊലീസ് പിടിയിലായി. പ്രതികളില്‍ ഒരാള്‍ കൈയില്‍ അണിഞ്ഞിരുന്ന ചെയിന്‍ ആണ് കേസ് അന്വേഷണ്തതിന് നിര്‍ണ്ണായകമായത്. കോഴിക്കോട്, more...
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്താനും സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ more...
കൊല്ലം: പൊലീസുകാരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാം more...
കോഴിക്കോട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുക്കത്ത് മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച more...
കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി ബി എസ് യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....