സൗദിയിലെ ദമാം-അൽഖോബാർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മ്ദ് സനദ്(22), വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്(22), താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ more...
പത്രസമ്മേളനങ്ങളിലൂടെ സര്‍ക്കാരിനെ കരിതേച്ചു കാണിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കമാവുന്നു ലൈഫിലെ വിജലിന്‍സ് അന്വേഷണം. വടക്കാഞ്ചേരിയിലെ ലൈഫ് more...
പാലാരിവട്ടം പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന് സമ്മതിച്ച മെട്രോ റെിയില്‍ കോര്‍പ്പറേഷന്‍ അതിന്റെ നടപടികളിലേക്ക് നീങ്ങി. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും more...
പാര്‍ട്ടി തീരുമാനിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ വിശ്വസ്ഥരായ നേതാക്കള്‍ മാത്രം മതിയെന്ന നിലപാടിലേക്ക് ജോസ് കെ മാണി പക്ഷം. കേരള more...
ഡിജറ്റില്‍ തെളിവുകളുടെ പശ്ചാതലത്തില്‍ കൂടുതല്‍ വ്യക്തയ്കകായി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ വീണ്ടും കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം more...
കേരളത്തില്‍ മടങ്ങി എത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറയാന്‍ തീരുമാനിച്ചിരിക്കുന്ന കെ സുധാകരന്‍ സംസ്ഥാനത്തുടനീളമുള്ള അണികളുടെ മീറ്റിങ്ങ് വിളിക്കുന്നു. അടുത്ത ആഴ്ച്ചമുതല്‍ more...
പാലാരിവട്ടം പാലത്തില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ പുതുക്കിപ്പണിയുന്നതാണ് ശരിയെന്ന് മുന്‍ പൊതുമരാമത്ത്് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം പുതുക്കിപ്പണിയുന്നതുമൂലം സര്‍ക്കാരിന് നഷ്ടമില്ല. more...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ബി ജെ more...
എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക കുറ്റമടക്കം ഉൾപ്പെടുന്നതിനാൽ more...
തിരഞ്ഞെടുപ്പ് ആയുധമായി സ്വര്‍ണകടത്തും, ഖുറാന്‍ വിവാദവും ഉപയോഗിക്കാനുള്ള യു ഡി എഫ് തീരുമാനത്തിന് മറുപടിയായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....