തെരഞ്ഞെടുപ്പില്‍ നിന്ന് ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച് പുറത്താക്കിയ കെഎം ഷാജിയാണ് പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നതെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ആരുണ്ടിവിടെ കാണട്ടെ എന്ന മട്ടിലുള്ള വീരവാദം എല്‍ഡിഎഫിനോട് മാത്രമല്ല ജനങ്ങളോടും കൂടിയാണെന്ന് ജയരാജന്‍ പറഞ്ഞു. ഷാജിക്കെതിരെ വിജിലന്‍സിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും more...
'സുരേന്ദ്രന്‍ കാട്ടില്‍ കൂടി ശബരിമലയിലെത്തിയത് ആര്‍ക്ക് വേണ്ടി?' ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ധര്‍മ്മ more...
കുതിച്ചുയര്‍ന്ന് സെഞ്ച്വറിയിലേക്കോ ? തുടര്‍ച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോള്‍ more...
വയനാട് ജില്ലയുടെ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി ഇന്ന് കല്‍പറ്റയില്‍ പ്രഖ്യാപിക്കും. 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ more...
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റര്‍. ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ more...
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാത്രി കേരളത്തിലെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് more...
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയില്‍ കഴിഞ്ഞിരുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ മോചിതനായി. 93 ദിവസത്തെ ജയില്‍ more...
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസ് വിധി പറയാന്‍ മാറ്റി. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് more...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ താന്‍ ഒരുങ്ങുന്നതായ പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് more...
കോൺഗ്രസിനെ അധികാരത്തിൽ തിരിച്ച് എത്തിക്കുന്നതിനായി ചുമതല ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഉമ്മൻചാണ്ടി ചുമതല ഒഴിയുന്നു.ഇത് സംബന്ധിച്ച് അദ്ദേഹം എ കെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....