News Beyond Headlines

04 Saturday
July

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം


സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 97 മുതല്‍ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്. സ്‌കോള്‍ കേരളയിലെയും കേരള ബാങ്കിലെയും സ്ഥിരപ്പെടുത്തല്‍ അജണ്ടയിലുണ്ടായിരുന്നെങ്കിലും തീരുമാനം എടുത്തോ എന്ന് വ്യക്തമല്ല. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തണുപ്പിക്കാന്‍  more...


അപകടരമായ ചില കളികള്‍’; നിയമനം റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേര്‍ക്ക് മാത്രമേ സാധ്യമാകൂയെന്ന് മുഖ്യമന്ത്രി

ചെറുപ്പക്കാര്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു സ്ഥിരപ്പെടുത്തല്‍-റാങ്ക് ലിസ്റ്റ് നിയമന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി  more...

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

ചരക്കുസേവന നികുതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത് ബന്ദിന് ആഹ്വാനവുമായി വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്  more...

കാത്തിരിപ്പിന് വിരാമം; വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളെജാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളെജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ആശുപത്രിക്ക് സമീപം  more...

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ വക്താക്കള്‍’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എ വിജയരാഘവന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ വക്താക്കളാണ്. യുഡിഎഫ് ജാഥയില്‍ ബിജെപിയെ  more...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എല്ലാ കേസുകളിലും എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം, ജയില്‍ മോചിതനാകും

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎല്‍എ എം.സി.  more...

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ നല്‍കാന്‍ തീരുമാനം

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി  more...

പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പന്‍; ഇടത് മുന്നണിയില്‍ തുടരുമെന്ന് ശശീന്ദ്രന്‍ വിഭാഗം; എന്‍സിപി പിളര്‍പ്പിലേക്ക്

പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തില്‍ പ്രതികരിച്ച് മാണി സി കാപ്പന്‍. പാലാ സീറ്റ് വിട്ട്  more...

രവി പിള്ളക്കെതിരെ സമരം ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോയ തൊഴിലാളികള്‍ കൊല്ലത്ത് അറസ്റ്റില്‍; ബസും കസ്റ്റഡിയില്‍

സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പിടികൂടിയത്. കൊവിഡ്  more...

കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷയുമായി കമറുദ്ദീന്‍, ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു

ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ജാമ്യപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....