News Beyond Headlines

28 Friday
August

സിപിഎം – സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്


നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ടേം നിബന്ധനയില്‍ ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന കാര്യത്തില്‍ സിപിഐ തീരുമാനം ഇന്നുണ്ടായേക്കും. ഘടക കക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക  more...


നഷ്ടപരിഹാരതുകയുടെ പകുതി കെട്ടിവെയ്ക്കാന്‍ മരട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്; ഇല്ലെങ്കില്‍ ജപ്തി നടപടി

മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതി ഉടന്‍ കെട്ടിവെയ്ക്കാന്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കില്‍  more...

കേരളാ രാജ്യാന്തര ചലച്ചിത്ര മേള; രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ്

ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെ മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  more...

‘ആ രേഖകള്‍ ഉടനെത്തണം’; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രി

വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വകുപ്പ് തലവന്‍മാരോട് ഫയലുകള്‍  more...

‘വഴിപാടെന്നാണ് പറഞ്ഞത്, എന്റെ നിഷ്‌കളങ്കത കൊണ്ട് ആയിരം കൊടുത്തു,’ രാമക്ഷേത്ര ഫോട്ടോ ശ്രദ്ധിച്ചില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ് എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍. താന്‍  more...

‘സംഘി തലൈവരേ, വരുന്നോ കേളപ്പജിയുടെ തവനൂരിലേക്ക്?’ രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് കെടി ജലീല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു  more...

ഇന്ത്യയില്‍ 5ജി നടപ്പിലാക്കുന്നത് വൈകുന്നു: ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് കടുത്ത വിമര്‍ശനം

അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകും. ആറുമാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്ട്രം ലേലം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. പാര്‍ലമെന്റില്‍  more...

എംവി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണത്തില്‍

കൊവിഡ് രോഗമുക്തനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു. വീട്ടിലേക്ക് മടങ്ങിയ എം.വി. ഒരുമാസത്തെ നിരീക്ഷണത്തില്‍  more...

അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു…’; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിടവാങ്ങലില്‍ വിതുമ്പി മോദി

രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണുകള്‍ നിറഞ്ഞതോടെ  more...

കുഞ്ഞാലിക്കുട്ടി , ലീഗ് പാളയത്തിൽ പടയൊരുക്കം

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നപ്പോൾ പാളയത്തിലെ പട തലവേദ ന ആകുന്നു. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....