ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക് ദിനത്തിലെ ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് പിന്നാലെ സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് more...
എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സൂചന.മൂന്നു തവണ മത്സരിച്ചവര്‍ more...
താനൂര്‍ പോയാലും കട്ടയ്ക്ക് നില്‍ക്കാന്‍ ഈ സീറ്റുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ തീരുമാനിച്ച് സിപിഎം. കഴിഞ്ഞ more...
മുതലാളി ചങ്ങാതിമാര്‍ക്ക് മോഡി ഇന്ത്യയുടെ ആസ്തികള്‍ കൈമാറുന്നെന്ന് രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. more...
'ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നവര്‍ തന്നെ കേരള മോഡല്‍ പിന്തുടരുന്നു' രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ more...
രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിപരമായ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും തെറ്റായ രീതിയില്‍ ഉപയോ?ഗിക്കുകയും ചെയ്യുന്നതിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ശബരിനാഥന്‍ more...
തപാല്‍ വോട്ട് എത്തിക്കാന്‍ ടീം പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നതടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തപാല്‍ more...
ദേശീയഗാനം തെറ്റായി ആലപിച്ച് സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട more...
വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമായി.കാലാനുസൃതമായ കോഴ്‌സുകള്‍ക്ക് ഒപ്പം വികസന കുതിപ്പിനുതകുന്ന ഗവേഷണങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....