ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്ന പേരിലാണ് അവര്‍ഡ്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം.സംസ്ഥാന അവാര്‍ഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം more...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്ത് ശമ്പള കമ്മീഷന്‍. പെന്‍ഷനിലും ആനുപാതിക വര്‍ധനയുണ്ടാകും. ശമ്പള കമ്മീഷന്‍ more...
ആര്‍എസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പാണക്കാട്ടേക്ക് ഹൈദരലി തങ്ങളെ കാണാന്‍ യുഡിഎഫ് more...
പ്രശ്‌നപരിഹാരമില്ലാതെ യോഗത്തിനില്ലെന്ന് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പ്രശ്‌നം പരിഹരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. പ്രശ്‌ന more...
മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. 2001 മുതല്‍ 2006 വരെ കാലയളവില്‍ more...
കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്നലെ more...
സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് തിരുവനന്തപുരം എകെജി more...
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ more...
ഇരിക്കൂറില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. മണ്ഡലത്തിലുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ more...
സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....