News Beyond Headlines

05 Sunday
July

മുല്ലപ്പള്ളി തെറിക്കുന്നു, കെ. സുധാകരന് സാധ്യത


കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ്  more...


മുഹമ്മദ് റിയാസിനെ പരിഗണിക്കുന്നത് ബേപ്പൂരിലേക്ക്

തെരഞ്ഞെടുപ്പില്‍ എത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കില്ല. എ.കെ. ശശീന്ദ്രന് കണ്ണൂര്‍ സീറ്റ് നല്‍കി എലത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  more...

ലോകത്തിന് മാതൃകയായ മീന്‍വല്ലം പദ്ധതിയുടെ അമരക്കാരന്‍; കെ വി വിജയദാസ്

അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും എംഎല്‍എ കെ വി വിജയദാസിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഉറ്റവരും കുടുംബാംഗങ്ങളും പാര്‍ട്ടി  more...

കെ.വി.വിജയദാസ് എംഎല്‍എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു.  more...

‘ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വേ’; സംസ്ഥാനത്തിന് ബന്ധമില്ല

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ നേരിട്ടുള്ള  more...

ഗ്രൂപ്പ് പോര്: പിറവത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ  more...

എറണാകുളം ബിജെപിയില്‍ 51 പേര്‍ക്കെതിരെ നടപടി

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ബിജെപിയില്‍ കൂട്ടനടപടി. എട്ട് നിയോജക മണ്ഡലങ്ങളിലായി 51പേര്‍ക്കെതിരെ ജില്ലാ കോര്‍ കമ്മിറ്റി നടപടിയെടുത്തു. 36  more...

ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് എ. വിജയരാഘവന്‍

ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്  more...

കേരളത്തില്‍ പിണറായി സര്‍ക്കാരിന് അധികാര തുടര്‍ച്ച എബിപി സര്‍വ്വേ

എല്‍ഡിഎഫ് 89 സീറ്റുകള്‍ വരെ കേരളത്തിന്റെ പതിവുകള്‍ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എല്‍ഡിഎഫിന് അധികാര തുടര്‍ച്ച ലഭിക്കുമെന്ന് സര്‍വ്വേ ഫലം.  more...

കെ.വി. വിജയദാസ് എംഎല്‍എ അന്തരിച്ചു

കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ്(61) അന്തരിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹംഇന്നലെ വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....