എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തിന് ശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. നിയമസഭ സമ്മേളനത്തിന് ശേഷമേ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ സംബന്ധിച്ച more...
കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി കോട്ടയത്തെ ബിജെപിയില്‍ കടുത്ത തര്‍ക്കം. ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവും മുന്‍ പ്രസിഡന്റ് എന്‍. ഹരിയും സ്ഥാനാര്‍ത്ഥിയാകാന്‍ more...
ജനപ്രീതിയേറിയ ആദ്യ പത്ത് മുഖ്യമന്ത്രിമാരില്‍ ഏഴു പേരും ബിജെപി ഇതരര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രകടനം പരിശോധിക്കുമ്പോള്‍, കേരളത്തില്‍ more...
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം more...
സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി. പാര്‍ട്ടി നിയോഗിച്ചതനുസരിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി more...
നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പാലാ മോഡല്‍ പരീക്ഷണത്തിന് സിപിഎം മുതിരുമെന്ന് സൂചന. നിലവില്‍ മണ്ഡലം ജനതാദള്‍ എസിനാണ് ഇടതുമുന്നണി more...
കൊച്ചി: കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല more...
ബജറ്റ് പ്രസംഗത്തിന്റെ ചിത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൃഷ്ടികളാണെന്ന് മന്ത്രി തോമസ് ഐസക്ക്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ more...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിലില്‍ പരിഷ്‌കരിച്ച ശമ്പളം സംബന്ധിച്ച് ഉത്തരവിറക്കും. ശമ്പള more...
3 മണിക്കൂര്‍ 18 മിനിറ്റ് ബഡ്ജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സമയം കുറിച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്നു മണിക്കൂര്‍ പതിനെട്ടു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....