വൈറ്റില മേല്‍പ്പാലം തുറന്നത് മാഫിയസംഘമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. പാലം തുറന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി more...
ബ്രാഹ്മണ യുവതികള്‍ക്ക് ഓഫറുമായി യദ്യൂരപ്പ സര്‍ക്കാര്‍ നിര്‍ദ്ധനരായ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് പുതിയ പദ്ധതികളുമായി കര്‍ണ്ണാടക. കഴിഞ്ഞ വര്‍ഷം യദ്യൂരപ്പ more...
അഴീക്കോട് സ്‌കൂള്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ വിണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു. സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 more...
കോഴിക്കോട് സൗത്തില്‍ പികെ ഫിറോസിനെ പരിഗണിക്കുന്നു നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന more...
കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസറ്റുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ലീഗ് ജില്ലാ more...
സച്ചിന്‍ പൈലറ്റിനെ ഒതുക്കി മൂലയ്ക്കിരുത്തിയ അശോക ഗലോട്ടിനെ കേരളത്തിലേക്ക് എത്തിച്ച് എ കെ ആന്റണി തന്റെ നീക്കങ്ങള്‍ ശക്തമാക്കി. ദേശീയ more...
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നല്‍കി. കെ അയപ്പന് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് മറുപടി.നിയമസഭ നടക്കാനിരിക്കുന്ന more...
നെയ്യറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി അയല്‍വാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍. കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് more...
തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അംഗീകാരം. തിരുത്തല്‍ നിര്‍ദ്ദേശിക്കാതെ ആണ് ഗവര്‍ണര്‍ കരട് അംഗീകരിച്ചത്. കാര്‍ഷിക നിയമ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....