റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍(19,85,162.86 രൂപ). പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍ ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് ഭാരത് റിപ്പബ്ലിക്കില്‍ more...
കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്ലിം ലീഗുകാര്‍ സ്വന്തം പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചു. തടയാന്‍ചെന്ന സ്ത്രീക്കും മര്‍ദനമേറ്റു. more...
മലപ്പുറം: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി തിളങ്ങുകയാണ്. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് more...
കൊല്ലം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകനു നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. കൊല്ലം വെട്ടിക്കവലയിലാണ് സംഭവം. പൊലീസുമായുളള വാഗ്വാദം ചിത്രീകരിച്ചതിന്റെ പേരിലാണ് more...
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. നവംബര്‍ 28ന് ആരംഭിച്ച വോട്ടെടുപ്പ് more...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശം. തദ്ദേശ more...
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തലമുറമാറ്റം ഉറപ്പിക്കാന്‍ ഡല്‍ഹി തട്ടകമാക്കിയ മുന്‍യുവജന നേതാവ് കെ സി വേണുഗോഅ എത്തുന്നു.ഐ ഗ്രൂപ്പില്‍ നിന്ന് more...
കേരളഭരണം പിടിക്കാന്‍ വെള്ളാപ്പള്ളി നടേശനും മകനും ചേര്‍ന്ന് രൂപീകരിച്ച ബിഡിജെ സ് അഞ്ചു വയസ് പിന്നിടുമ്പോള്‍ പൂര്‍ണമായ തകര്‍ച്ചയിലേക്ക്. സമത്വമുന്നണി more...
മുതിർന്ന സിപിഐ എം നേതാവും കർഷകതൊഴിലാളി യൂണിയൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ കൊല്ലങ്കോട് മുതലമട പള്ളം more...
കൃഷി തൊഴിലായി സ്വീകരിച്ചിരിക്കുന്ന കര്‍ഷര്‍ക്ക് സംസ്ഥാനത്ത് ഇനി കൈ നിറയെ കാശ്. സംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....