റിബലായി പത്രിക നല്‍കി നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആള്‍ നേരം വെളുത്തപ്പോള്‍ സ്ഥാനാര്‍ഥി അല്ലാതായി. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറിയായ മണ്ടോടി ബഷീര്‍ മാസ്റ്ററാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന് പുറത്തായത്. ഇതോടെ more...
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു more...
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുഖമായി നടന്ന നേതാവ് നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ് കൊല്ലം മോഡല്‍ മറുകണ്ടം more...
ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം more...
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ more...
ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത രൂക്ഷമായ ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം വ്യാഴാഴ്ച ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ more...
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയില്‍ ഡിജിപി more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മാണ കരാര്‍ more...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. നാളെ സൂക്ഷ്മ പരിശോധന. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും more...
കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിലെ മീനടം ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിതെറി. സ്ഥാനാര്‍ഥി നിര്‍ണയക more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....