News Beyond Headlines

03 Saturday
January

കോണ്‍ഗ്രസ്സിന് പുതിയ നായകന്‍ : രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ


രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. 19 വർഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണു കോൺഗ്രസ് തീരുമാനം. 16ന് സോണിയ ഗാന്ധി എഐസിസിയെ  more...


‘സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണം’; മോദിയെ പരിഹസിച്ച് പാക്കിസ്ഥാന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ്  more...

കുറിഞ്ഞി കുടിയേറ്റ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ !

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുടിയേറ്റ കർഷകർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുകയെന്നതാണ്  more...

രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐഎ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് എം.എം മണി

ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സി പി എം മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇതിനാൽ ബിജെപി ആക്രമിക്കുന്നത്  more...

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെ ; യെച്ചൂരിയെ തള്ളി സിപിഎം !

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണ. പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ്  more...

ഓഖി ദുരിതത്തിൽ സാധ്യമായതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷാ  more...

ജോസ് കെ മാണിക്ക് വൈസ് ചെയര്‍മാന്‍ പദവി നല്‍കിയത് ഒഴിവു വന്നതിനാൽ; നേതൃമാറ്റത്തിനെതിരെ മോന്‍സ് ജോസഫ്

നേതൃമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. ഒരു കാരണവശാലും നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം വ്യക്തമാക്കി. നേതൃപദവികള്‍ സംബന്ധിച്ചു  more...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊണ്ട് വി​ക​സ​നം എ​ന്ന വാ​ക്കില്ല ?; ആഞ്ഞടിച്ച് രാ​ഹു​ൽ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്കെതിരെ വീണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യു​ടെ സ്വ​ന്തം ന​ഗ​ര​ത്തില്‍ വെച്ചാണ് അ​ദ്ദേ​ഹ​ത്തി​നെ​തിരെ  more...

ഒപിഎസിന്റെ അനധീകൃത സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന്‌ ടി.ടി.വി. ദിനകരന്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടി.ടി.വി. ദിനകരന്‍ രംഗത്ത്. നേരത്തെ ഇദ്ദേഹത്തിന്റെ  more...

ഓഖി ദുരന്തം: മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....