News Beyond Headlines

02 Friday
January

എംഎല്‍എ സ്ഥാനം മടു​ത്തു, ഇനി ​തെരഞ്ഞെടുപ്പിനില്ല : ഒ രാജഗോപാല്‍


എംഎല്‍എ ജീവിതം മടുത്തെന്ന് ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎല്‍എ ഒ രാജഗോപാല്‍. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലെ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയ്ക്ക് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഏക നേതാവ് എന്ന നിലയില്‍  more...


ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന  more...

ഗുജറാത്തിൽ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. ബിജെപിയുടെയും കോൺഗ്രസിന്റെയും കരുത്തുറ്റ പോരാട്ടമാകും നടക്കുക. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട്  more...

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക ഫണ്ടുണ്ടാക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനം ; ജനങ്ങളിൽ നിന്ന് സംഭാവന തേടും !

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.  more...

എല്‍ഡി‌എഫിലെ വെറും കുശിനിക്കാരനാണ് കാനം രാജേന്ദ്രന്‍ : രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം

കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. തൈലം തളിച്ച് കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന  more...

‘മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു’: നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനത്തിലൂടെ മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.  more...

മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു; മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി പരോക്ഷമായി വിമര്‍ശിച്ച്

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം  more...

‘തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നില്‍ അണ്ണാഡിഎംകെ’ – വിശാൽ

ആർകെ നഗറിൽ അരങ്ങേറുന്നത് സംഭവ ബഹുലമായ കാര്യങ്ങള്‍. ചലചിത്ര താരം വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് വിവാദങ്ങള്‍  more...

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനെ ഹിറ്റ്‌ലറിന്റെ ഉദയത്തോട് ഉപമിച്ച ബാരക് ഒബാമയുടെ പ്രസംഗം വിവാദമാകുന്നു

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനെ ഹിറ്റ്‌ലറിന്റെ ഉദയത്തോട് ഉപമിച്ച മുന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ പ്രസംഗം വിവാദമാകുന്നു. ഷിക്കാഗോയിലെ ഹില്‍ട്ടണ്‍  more...

ഒരാളെ തീ കൊളുത്തി കൊലപ്പെടുത്തിയവരെ അഭിനന്ദിക്കുകയാണ് ചിലര്‍, അക്കൂട്ടത്തില്‍ മലയാളികളും ; നമ്മുടെ സ്വീകാര്യതയും ആദരവുമൊക്കെ കപ്പല് കയറിയെന്ന്‌ തോമസ് ഐസക്ക്

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....