സംസ്ഥാന മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ നിയമിക്കാന്‍ തീരുമാനമായി .ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം
മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുള്ളതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇതിനിടെ, ഒറ്റയടിക്കുള്ള more...
റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി more...
മോദി സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് പകവീട്ടുകയാണെന്ന് മുന്‍ ധനമന്ത്രി പി. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്‌ദമാക്കാനുള്ള ശ്രമമാണിത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും more...
വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലീസ് കേസെടുത്തു. കുമ്മനം സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോ more...
ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ more...
ചൈന മുന്നോട്ടുവച്ച രാജ്യാന്തര സഹകരണത്തിനുള്ള 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്'(ബിആര്‍എഫ്)ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഖേദകരമാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. രണ്ടു more...
പയ്യന്നൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികളില്‍ ഏഴു പേരേയും തിരിച്ചറിഞ്ഞു.റെനീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന more...
ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് കയറികിടക്കാന്‍ വീടില്ലാത്തവര്‍ ഒട്ടേറെപ്പേരുണ്ട്. രണ്ടു ലക്ഷം more...
പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. രാമന്തളി സ്വദേശി ബിനോയാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....