News Beyond Headlines

02 Thursday
July

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു സര്‍ക്കാര്‍; റോയി വയലാറ്റിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ചു


പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി വച്ചു. തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റുണ്ടാവില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനെ വിശ്വാസമാണെന്നും പൊലീസില്‍ വിശ്വാസമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ മറുപടി.  more...


ഫാഷന്‍ ഗോള്‍ഡ് കേസ് : എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദീന്റെ  more...

മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടഞ്ഞ നടപടിക്കെതിരെ സംയുക്ത പ്രസ്താവന

മീഡിയ വണ്‍ ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 42  more...

പ്ലസ്ടു കോഴക്കേസ്: കെ.എം.ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

പ്ലസ്ടു കോഴക്കേസില്‍ മുന്‍ എംഎല്‍എ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം  more...

വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനെതിരെ കേസ്

തൃശൂര്‍: വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ  more...

ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം  more...

തീയതികള്‍ മാറില്ല; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും മുന്‍നിശ്ചയിച്ച ദിവസം തന്നെ നടക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികള്‍ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിക്കും മാറ്റമില്ല. മാര്‍ച്ച് ഒന്നു  more...

സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത്  more...

ജന്‍ധന്‍ അക്കൗണ്ടില്‍ വന്ന 15 ലക്ഷം ചെലവാക്കി; കര്‍ഷകന്‍ വെട്ടില്‍

അബദ്ധത്തില്‍ ജന്‍ധന്‍ അക്കൗണ്ടിലേക്ക് എത്തിയ പണം പ്രധാനമന്ത്രി നല്‍കിയതാണെന്ന് കരുതി, അതുപയോഗിച്ച് വീടു നിര്‍മ്മിച്ച കര്‍ഷകന്‍ ഊരാക്കുടുക്കിലായി. കഴിഞ്ഞ ഓഗസ്റ്റിലാണ്  more...

സിപിഎം സമ്മേളനങ്ങള്‍ മാറ്റില്ല; സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍

കോവിഡ് പശ്ചാത്തലത്തില്‍ സമ്മേളനങ്ങള്‍ മാറ്റേണ്ടെന്ന് സിപിഎം വിലയിരുത്തല്‍. സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ കൊച്ചിയില്‍ നടത്തും. പാര്‍ട്ടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....