കാടുവെട്ടാന്‍ നീളം കൂടിയ വാള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ്, പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള വാള്‍ പണിതീര്‍ത്തതെന്നു മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ മുതലമട സ്വദേശി ഷാജഹാനാണു ഗോവിന്ദാപുരത്തെ ആലയില്‍ ഇരുമ്പെത്തിച്ച് വാള്‍ പണിത് വാങ്ങിയത്. ഷാജഹാനെ വിവിധ ഇടങ്ങളിലെത്തിച്ചു പൊലീസ് തെളിവ് ശേഖരിച്ചു. more...
എസ്ഡിപിഐയും ആര്‍എസ്എസും മതനിരപേക്ഷതയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്ന് മറ്റൊന്നിന് വളമാകുകയാണ്. വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല more...
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത more...
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. more...
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു more...
ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലെ മുസ്ലിങ്ങളെ എസ്.ഡി.പി.ഐ.ക്കാരാക്കുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്ന more...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് more...
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ more...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍. അസുഖ ബാധിതയായ അമ്മ പദ്മയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ more...
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....