കേരളം എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന വ്യവസായ മന്ത്രി കൂട്ടിയവര്‍ കൂട്ടിയത് മുഴുവന്‍ കുറയ്ക്കുകയാണ് വേണ്ടതെന്നാണ് വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. more...
ഷാര്‍ജ: പള്ളിത്തര്‍ക്കത്തില്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ more...
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരിയായ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ more...
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളില്‍ കൂടുതലും വാക്‌സിന്‍ സ്വീകരിച്ചവര്‍. എന്നാല്‍ വാക്‌സിനേഷന്‍ രോഗത്തിന്റെ കാഠിന്യം കുറച്ചതായാണ് സംസ്ഥാന more...
പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് more...
ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസ്സായ കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നവംബര്‍ 15 ന്. ഇടത് വലത് മുന്നണികള്‍ക്ക് more...
പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവര്‍ത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കള്‍ക്ക് ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ്. കേഡര്‍ നേതാക്കളും മാസ് നേതാക്കളും വേണം. ഗ്രൂപ്പ് more...
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നു ആവര്‍ത്തിച്ചു ഗ്രൂപ്പുകള്‍.കോണ്‍ഗ്രസ്സ് പുന:സംഘടനയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് എ ഐ ഗ്രൂപ്പുകള്‍ more...
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍, നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മരട് more...
സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....