News Beyond Headlines

09 Wednesday
September

അറസ്റ്റിന് സന്നദ്ധ റിയ ചക്രവർത്തി


  അന്തരിച്ച നടൻ സുശാന്ത് സിങ്ങിന് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വെളിപ്പെടുത്തി കാമുകി റിയ ചക്രവർത്തി. സഹോദരൻ ഷോവിക് മുഖേനയാണ് ലഹരി സംഘടിപ്പിച്ചിരുന്നതെന്നും എന്നാൽ, താൻ ഉപയോഗിച്ചിട്ടില്ലെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിലാണ് റിയ വെളിപ്പെടുത്തിയത്. ലഹരി ഇടപാടിൽ നിർണായക  more...


ഡല്‍ഹിയില്‍ വിലയില്ല നാട്ടിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് എം പി മാര്‍

ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞാടാന്‍ വിമാനം കയറിയ കോണ്‍ഗ്രസ് എംപി മാര്‍ തിരികെ സംസ്ഥാന രാഷ്്ട്രീയത്തില്‍ മടങ്ങിയെത്താന്‍ കോപ്പു കൂട്ടുന്നു. എ  more...

മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ, നിർമാണം, അതിവേഗം

മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തായി വന്നാൽ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ രണ്ടു കേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന  more...

‘അനില്‍ അക്കരയുടേത് നട്ടാൽ കുരുക്കാത്ത നുണ’: എ.സി.മൊയ്തീന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ സി  more...

എന്‍.ഐ.എ എംഎല്‍എയിലേക്ക് എത്തുമോ, ഭയന്ന് യു ഡി എഫ് നേതൃത്വം

സ്വര്‍ണകടത്ത് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം യു ഡി എഫ് എം എല്‍ എ യുടെ സ്വര്‍ണ ബന്ധങ്ങള്‍  more...

ജോസ് കെ മാണിയുടെ നീക്കത്തില്‍ , തകരുന്ന യു ഡി എഫ്

കെ എം മാണിയുടെ പിന്‍മുറക്കാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് അടിപതറുന്നു. ജോസ് കെ മാണി ഇടതുചേരിയോട് അടുക്കുമ്പോള്‍ നഷ്ടം  more...

സ്വര്‍ണകടത്ത് അന്വേഷണസംഘത്തെ മാറ്റാന്‍ ബിജെപി

വിവാദമായി മാറിയ സ്വര്‍ണകടത്ത് കേസിലെ അന്വേഷണ സംഘത്തെ വീണ്ടും അഴിച്ചു പണിയാന്‍ അണിയറ  നീക്കം. ഈ കേസില്‍ തുടക്കം മുതല്‍  more...

കോണ്‍ഗ്രസിനെ തള്ളി ജോസ് കെ മാണി

രണ്ടില ചിഹ്നവും പാര്‍ട്ടിയും കിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ച മൃദുസമീപനം തള്ളിജോസ് പക്ഷത്തിന്റ നീക്കങ്ങള്‍. സിപിഐ കൂടി അനുകൂല  more...

മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍.

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍. താ​ര​ത്തി​ന്‍റെ മെ​ഗാ ചി​ത്ര​മാ​ണ് പി​റ​ന്നാ​ള്‍ സ​മ്മാ​നം. ആ​റ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​യ​രം.  more...

അലക്സി നവല്‍നിയ്ക്കു രാസവിഷ പ്രയോഗം

റഷ്യയിലെ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവ് അലക്സി നവല്‍നിയ്ക്കു നേരേ നടന്നത് രാസവിഷപ്രയോഗമാണെന്ന് ജര്‍മനി. നൊവിചോക് എന്ന കെമിക്കൽ ഏജന്റാണ് പ്രയോഗിച്ചിരിക്കുന്നത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....