:കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞു തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക വ്യവസ്ഥ പത്തു ശതമാനത്തോളം ചുരുങ്ങുമെന്നാണ് അവരുടെ കണക്കുകൂട്ടലുകള്‍. തിരിച്ചുവരവ് ക്രമത്തില്‍ പതുക്കെയാവുമെന്നും വിദഗ്ധാഭിപ്രായം. ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടിയാണ് ഏപ്രില്‍- more...
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ട് നിരോധനം, ജിഎസ്ടി, ലോക്ഡൗൺ തുടങ്ങിയ മൂന്ന് നീക്കങ്ങൾക്ക് ശേഷം രാജ്യത്തെ അസംഘടിത more...
∙ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റാലിയൻ വൈൻ നിർമ്മാതാക്കൾ. 70 ദശലക്ഷത്തോളം കുപ്പി വൈനാണ് നിലവിലെ സാഹചര്യംമൂലം more...
ദുബായിലെ റസ്റ്ററന്റില്‍ പാചകവാതകം ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഏഷ്യക്കാരന്‍ മരിച്ചു. റസ്റ്ററന്റിന് അകത്തുണ്ടായിരുന്നയാളാണ് മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. പുലര്‍ച്ചെ 4.31ന് more...
നയതന്ത്ര ഉദ്യോഗസ്ഥരെ വഹിച്ച് കൊണ്ടുള്ള പ്രഥമ ഇസ്രയേല്‍ വിമാനം യുഎഇയുടെ മണ്ണില്‍ പറന്നിറങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം more...
ഒരു കാരണവും പറയാതെ ഇടതുമുന്നണിയില്‍ നിന്ന് ഒരു രാത്രി ഇറങ്ങിപ്പോയ പി ജെ ജോസഫിനും കൂട്ടര്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയായി more...
വെഞ്ഞാറുമൂട്ടില്‍ രണ്ടു പേരുടെ ജീവനെടുത്ത കോണ്‍ഗ്രസ് ക്രിമനലുകള്‍ക്ക് വേണ്ട സൗക്യം ഒരുക്കുന്നത് അടൂര്‍ പ്രകാശ് എം പി ആണന്ന ആരോപണം. more...
കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. more...
വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം more...
ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് കേരളം അംഗീകരിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ രണ്ടു നിർദേശവും സ്വീകാര്യമല്ലെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....