അയോധ്യയിലെ നിർദിഷ്ട രാമക്ഷേത്രത്തിന് ഉയരം 161 അടി. അഞ്ചു താഴികക്കുടങ്ങളുമുണ്ടാകും ക്ഷേത്രത്തിന്. മഹന്ത് നൃത്യഗോപാൽ ദാസിന്‍റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിനുശേഷം ട്രസ്റ്റ് അംഗം കാമേശ്വർ ചൗപ്പലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, മൂന്നു താഴികക്കുടങ്ങളെന്നാണ് തീരുമാനിച്ചിരുന്നത്. more...
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനിടെ, സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പണി അന്തിമഘട്ടത്തിൽ. കാസർകോട് ചട്ടഞ്ചാൽ പുതിയ വളപ്പിൽ more...
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണകടത്ത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിലേക്ക് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിട്ടും ഇക്കാര്യത്തില്‍ മെല്ലപോക്ക് സ്വീകരിച്ച ഉദ്യോഗസ്ഥരെ more...
സ്വര്‍ണ കടത്ത് കേസിലെ പ്രതികളുടെ രക്തചന്ദന കടത്തിനെക്കുറിച്ചു എന്‍ ഐ എ ക്ക് സൂചന ലഭിച്ചു. മാവോയിസ്റ്റ് സംഘങ്ങള്‍ അടക്കം more...
പ്രതിപക്ഷം കൊതിക്കുന്നതുപോലെ കേരളത്തിലെ നടക്കുന്ന കള്ളക്കടത്ത് സംബന്്ധിച്ച അന്വേഷണം കേരളത്തിലെ ഇടതു നേതാക്കളിലേക്ക് എത്തില്ലന്ന് സി പി ഐ അസി more...
' ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ more...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ more...
സ്വര്‍ണ കേസില്‍ യു എ ഇ അറ്റാഷെ കേരളത്തില്‍ നിന്ന് മടങ്ങിയത് അന്വേഷണം സുഗമവും വേഗത്തിലുമാക്കാനാണന്ന് വിലയിരുത്തല്‍. അദ്ദേഹം more...
കേരളത്തില്‍ ഹവാലപണം ഒഴുക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ എന്ന സൂചന , അതിലേക്ക് അന്വേഷണം നീളുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായ more...
എസ് എന്‍ ഡി പി യോഗം മൈക്രോഫിനാന്‍സ് കേസിലെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ ദൃഡനിശ്ചയത്തോടെ വി എസ് അച്ചുതാന്ദന്‍ വീണ്ടും രംഗത്തുവന്നതോടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....