സംസ്ഥാനത്ത് കോവിഡ് ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായും ആന്റിജെന്‍ പരിശോധന നടത്തുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കോവിഡ് വിദഗ്ധസമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാണ് രോഗമുക്തി സ്ഥിരീകരിക്കുന്നത്. ഇതിനുള്ള കാലതാമസം ഒഴിവാക്കാനാണ് പരിശോധന more...
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുഎഇയില്‍നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ചെന്ന് കോടതിയില്‍ വ്യക്തമാക്കിയ ഫാസില്‍ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിലെന്ന് more...
സ്വര്‍ണം സന്ദീപ് നായരില്‍ നിന്ന് കൈപ്പറ്റിയ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി.റെമീസിനെ കസ്റ്റംസ് പ്രവിന്റീവ് വിഭാഗം അറസ്റ്റു more...
രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബെംഗളൂരുവില്‍നിന്നു പിടികൂടി more...
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍, സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കി, ഇന്ന് ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി more...
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കി അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് പോര് മൂത്തു. പിസിസി പ്രസിഡന്റ് more...
ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും പിന്നാലെ മകനും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ more...
നാട്ടില്‍ മരണം വ്യാപിക്കണം എന്നാരും ആഗ്രഹിക്കാന്‍ പാടില്ല. നമുക്ക് മാത്രമായി പ്രതിരോധത്തിന്റെ കവചകുണ്ഡലങ്ങളില്ലെന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങുന്നവര്‍ more...
മുബൈ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം കേരളത്തിലേക്ക് വരുന്നത് എന്തുകൊണ്ടാണന്ന സംശയം വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഉയര്‍ന്നാണ്. more...
അന്വേഷണം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ കള്ളക്കടത്തു ഏകസിലെ രണ്ട് പ്രതികളെയും പിടികൂടാന്‍ എന്‍ ഐ ഐ സഹായിച്ചത് കൊവി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....