കോഴിക്കോട് കുന്ദമംഗലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍. മുഹമ്മദ് ഷാഫി, വിനീത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ കുടുങ്ങുകയായിരുന്നു.
പേരാമ്പ്ര: പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന്‍ more...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗൂഢാലോചന നടത്തിയെന്ന് more...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി more...
മൂന്നാര്‍: മലേഷ്യക്കാരിയെന്ന് പരിചയപ്പെടുത്തി സ്വര്‍ണം വാങ്ങാനെത്തിയ യുവതി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകടന്നു.മൂന്നാര്‍ ടൗണിനുസമീപം ജി.എച്ച്.റോഡില്‍ പ്രവര്‍ത്തിക്കുന ജൂവലറിയില്‍നിന്നാണ് 38 ഗ്രാം തൂക്കം more...
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലിൽ കഴിയുന്ന പൾസർ സുനിയെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് more...
കോഴിക്കോട് താമരശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ചികില്‍സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി more...
തമിഴ്നാട് കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവില്‍ പോയതായി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് more...
കൊല്ലം ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ ഉള്‍വസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായവര്‍് പറഞ്ഞു. ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ ഉള്‍വസ്ത്രം അഴിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചു. more...
തിരുവനന്തപുരം കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേര്‍ക്ക് അയല്‍വാസിയുടെ ആസിഡ് ആക്രമണം. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകള്‍ ബിന്ദു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....