കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കിയതായി ഇ പി ജയരാജന്. സമരത്തെ പുച്ഛിച്ചവര് ആ ജനപ്രവാഹത്തിന് മുന്നില്‍ സ്തംഭിച്ച് നില്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും ജയരാജന്. ജയരാജന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: സവര്‍ണ ഫാസിസ്റ്റ് ഭരണകൂടത്തെ more...
രാജ്യസഭ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട നരേഷ് അഗർവാൾ തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചത് സിനിമകളില്‍ ഡാന്‍സ് കളിക്കുന്നവള്‍ക്ക് more...
സമാജ്വാദി പാർട്ടി സ്ഥാനാർഥി ജയാ ബച്ചനെതിരെ വിമര്‍ശനവുമായി നരേഷ് അഗര്‍വാള്‍. ബിജെപിയിൽ ചേർന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നരേഷ് more...
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ കാര്‍ഷിക മാര്‍ച്ച് അവസാനിച്ചു. കര്‍ഷകരുടെ മിക്ക ആവശ്യങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയതായാണ് വിവരം. more...
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷക റാലി സമരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ more...
ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് പിന്തുണയുമായി ചലച്ചിത്രതാരം പ്രകാശ് രാജ്. നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് more...
ടി പി ചന്ദ്രശേഖരന് സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ടിപിയുടെ ഭാര്യ കെകെ രമ. നാണമില്ലാതെ more...
ബി.ജെ.പി നേതാവ് വി. മുരളീധരന് രാജ്യസഭാ സീറ്റ് നല്കാന് ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. 2010-15 കാലയളവില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് more...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് നടന് ദിലീപ്. കേസിലെ പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ more...
കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 8 പേര് വെന്തുമരിച്ചു. അഞ്ചു സ്ത്രീകളും മൂന്നു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....