News Beyond Headlines

18 Saturday
July

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് ; സത്യപ്രതിജ്ഞ വ്യാഴാഴ്ച !


എകെ ശശീന്ദ്രന്‍‍ വീണ്ടും മന്ത്രിസഭയിലേയ്ക്ക്. വ്യാഴാഴ്ചയായിരിക്കും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ഗവര്‍ണറുടെ സമയവും തേടിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് സത്യപ്രതിജ്ഞ വ്യാഴഴ്ചയിലേക്ക്  more...


നടി കേസ് : ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതി ദിലീപിന് നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ വീണ്ടും  more...

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന  more...

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസ് സര്‍ക്കാരുകള്‍ : കെഎം മാണി

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന് കേര‍ളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍  more...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻകാരുടെ പെൻഷൻ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു‍.  more...

ചെങ്ങന്നൂരില്‍ മഞ്ജു മത്സരിക്കുന്നില്ല ; എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം?

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്ത തള്ളി സിപിഎം  more...

തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി  more...

ബംഗാളില്‍ നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേര്‍ക്ക് പരുക്ക് !

ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബലിർഘട്ടിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്.  more...

മക്കളും ബന്ധുമിത്രാദികളും നടത്തുന്ന അവിഹിത ഏര്‍പ്പാടുകള്‍ക്ക് പാർട്ടി ഉത്തരവാദിയല്ലെന്ന് എസ്.രാമചന്ദ്രൻ പിള്ള

സിപിഎം നേതാക്കളുടെ മക്കളോ മറ്റുള്ളവരോ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകളിലൊന്നും പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള ഉത്തരവാദിത്വവുമുണ്ടായിരിക്കില്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍  more...

കേന്ദ്രം പറയുന്ന സാമ്പത്തിക വളർച്ചയ്‌ക്ക് ഒരു ഉറപ്പുമില്ലെന്ന് ചിദംബരം

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പി ചിദംബരം. അടുത്ത വർഷം രാജ്യത്ത് ഉണ്ടാകുമെന്ന് പറയുന്ന സാമ്പത്തിക  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....