News Beyond Headlines

18 Saturday
July

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന !


വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സ്ത്രീകളുടെ സംഘടനയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും നടി പറഞ്ഞു. സംഘടന രൂപീകരിക്കുന്ന സമയത്ത് താന്‍ സ്‌കോട്ലന്‍ഡിലായിരുന്നു. അവിടുന്നു തിരിച്ചു വന്നശേഷം തന്റേതായ തിരക്കുകളിലായിരുന്നു. പിന്നെ തന്നെ ആരും സമീപിച്ചിട്ടില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍  more...


മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് നദിയിലേക്ക് മറിഞ്ഞത്.  more...

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ആദിയിലെ സീനുകള്‍ ചോര്‍ന്നു. തീയേറ്ററില്‍ നിന്നും മൊബൈലില്‍  more...

പുറകുവശത്തെ നിരയില്‍ ഇരിപ്പിടം : ‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍  more...

കസബ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഇല്ലാത്ത പ്രശ്നമാണ് ഫാന്‍സിനെന്ന്‌ ശശി തരൂർ

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി  more...

റിപ്പബ്ലിക് ദിന റാലിയെച്ചൊല്ലി സംഘര്‍ഷം ; യുപിയില്‍ 22 കാരന്‍ വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിന റാലിയെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. അനുമതിയി്ല്ലാതെ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ റാലിയെച്ചൊല്ലിയാണ് യുപിയില്‍  more...

യുവതലമുറ സാമുദായിക, രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കയുളവാക്കുന്നു : ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

വികസന ഖേലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സര്‍ക്കാരിന്റെ നവകേരള മിഷനും ഹരിതകേരള പദ്ധതിയും  more...

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് പാലക്കാട്ട്‌ മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തി

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട്  more...

ഇളയരാജയ്ക്കു പത്മവിഭൂഷന്‍, മാര്‍ ക്രിസോസ്റ്റത്തിനും എം‌എസ് ധോണിക്കും പത്മഭൂഷണ്‍

സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷന്‍. ഫിലിപ്പോസ് മാര്‍  more...

യുവജനങ്ങളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്ന്‌ : രാഷ്ട്രപതി റാംനാഥ് കോവിന്ദ്

രാജ്യത്ത് 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും യുവജനങ്ങളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ആധുനിക  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....