നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ . നടി ആക്രമിക്കപ്പെട്ട കേസ് നടിയും കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ആസൂത്രണ ഗൂഢാലോചനയെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. നേരത്തേ, തനിക്ക് സുനിയേയും നടിയെയും പേടിയാണെന്നും ഇരുവരും തന്നെ more...
ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ തുടങ്ങുമെന്നും കഴിഞ്ഞദിവസം കമൽ more...
മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് രംഗത്തെത്തിയ നടി റിമ കല്ലിങ്കലിന് പൂർണപിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയൻ രാജൻ. അതിഭീകരമായ more...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് അങ്കമാലി കോടതി more...
നടന്‍ ദിലീപിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയ ഓടുന്ന വാഹനത്തില്‍ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ സംഭവങ്ങള്‍ തിരിഞ്ഞുമറിയുന്നതായി സൂചനകള്‍.നടി പീഡിപ്പിക്കപ്പെട്ടത് ഓടുന്ന more...
മിനിമം ചാര്‍ജ് 10 രൂപയാക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്‌ചിതകാലത്തേക്കു പണിമുടക്കും. ഇന്ധനവിലയും അനുബന്ധ ചെലവുകളും more...
സൈന്യത്തിന്റെ മികവ് കൂട്ടുന്നതിനായി കൂടുതല്‍ ആയുദ്ധങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക അനുമതി. ഇതിനായി 3,547 കോടി രൂപ നീക്കി വയ്ക്കുവാന്‍ പ്രതിരോധ more...
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി. നേരത്തേതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്‍റെ മറ്റൊരു രൂപമാണ് ഹര്‍ത്താലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്‍റെ more...
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ രണ്ട് തട്ടുകളിലായി കോൺഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് more...
മലയാളം ഫിലിം ഇൻഡസ്ട്രയിലെ ഏറ്റവും വലിയ ഹിറ്റായ പുലിമുരുകനെ വിമർശിച്ച് റിമ . തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....