കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊട്ടിപ്പുറപ്പെട്ടത് മാധ്യമ അജണ്ട.ഓഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യാത്രയില്‍ അപാകതയില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.കാരണം ഇതാദ്യമായല്ല ദുരിതാശ്വാസ നിധിയിലെ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിസഭാഗംങ്ങളും യാത്ര നടത്തിയത്.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സുനാമി more...
തീവ്രവാദവും ചര്‍ച്ചയും ഒരേസമയം സാധ്യമാകില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ വക്താവ്. ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയതായി more...
ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. more...
പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകുമോ. തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് more...
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യതയൊന്നും സിപിഎമ്മിനില്ലെന്ന് മന്ത്രി എംഎം മണി. യാത്രയ്ക്ക് ചെലവായ പണം നല്‍കേണ്ടത് more...
ഹെലികോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ എം മാണി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് മാണി more...
ജനതാദൾ-യു ഇടതു മുന്നണിയിലേക്ക്. ഇന്നു ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തെ more...
ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേർക്കും നോട്ടിസ് അയക്കാൻ more...
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രി നടത്തിയ യാത്രയില്‍ ഒരുവിധത്തിലുള്ള more...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക പാര്‍ട്ടി വഹിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....