നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയല്ല ഫേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. ഇന്ത്യന്‍ കമ്പനികള്‍ നടത്തി പുതിയ പ്രഖ്യാപനങ്ങള്‍ more...
പാർവതിയുടെ മൈ സ്റ്റോറിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സംവിധായകൻ അരുൺ ഗോപി നിശബ്ദനായെന്ന ആരോപണം ഉയർന്നിരുന്നു. പുതുമുഖ സംവിധായകന്റെ വിയർപ്പ്, more...
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ മുരളിഗോപി. കസബയെ വിമർശിച്ചതിന്റെ പേരിൽ പാർവതിക്ക് നേരെ സൈബർ more...
ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്കു നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ കുരിശുനാട്ടല്‍ മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. വിശ്വാസികളും വൈദികരും പോലീസുകാരും ഉള്‍പ്പെടെ 27 more...
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ മുഖ്യ വേദിയായ നീര്‍മാതളത്തില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി more...
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാൽ more...
അഴിമതിക്കാരെ മുന്നണിയിലെടുക്കാന്‍ ശ്രമിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എം മാണിയുടെ മുന്നണി പ്രവേശ നീക്കത്തിനെതിരെയാണ് കാനം രംഗത്തെത്തിയിരിക്കുന്നത്. more...
ടി.പി ചന്ദ്രശേഖരന്‍വധക്കേസ് അട്ടിമറിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് more...
ബോണക്കാട് കുരിശുമല തീര്‍ഥാടകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വിശ്വാസികള്‍ക്ക് പരുക്കേറ്റു. വിതുരയില്‍ സംസ്ഥാന പാത ഉപരോധിച്ച വിശ്വാസികള്‍ ഗതാഗതം more...
'ശുചീകരണ തൊഴിലാളിയോടൊപ്പം ഒരു മണിക്കൂര്‍' എന്ന പേരില്‍ ദുബായില്‍ നടത്തിയ പരിപാടിയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 2242 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....